My school
Monday, February 24, 2014
Wednesday, December 18, 2013
NISHAPUSPAM
നിശാ പുഷ്പം
തിരക്കഥ : ഷിജിന് വി
ഏകോപനം : സുരേഷ്കുമാര്‍ വി

സഹായം : രതീഷ് വെളുതതനാത് ,വിനോദ്
അവതരണം : വെട്ടത്തുര്‍ ഫിലിം ക്ലബ്
Thursday, August 29, 2013
Saturday, November 17, 2012
Tuesday, October 30, 2012
മേലാറ്റൂര്‍ സബജില്ല ശാസ്ത്രോല്‍സവം 2012 ,വെട്ടത്തൂര്‍ ഹൈസ്കൂളില്‍ വെച്ച് ഒക്ടോബര്‍ 29,30,31 തിയ്യതികളില്‍ നടന്നു കൊണ്ടിരിക്കുന്നു .29 നു ഉത്ഘാടനം എം ഹംസക്കുട്ടി (വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിട്ന്റ്റ് ) നിര്‍വഹിച്ചു . വാര്‍ഡ് മെമ്പര്‍ ശ്രി എം സൈതലവി , HM കെ എം .സുഭദ്ര , പ്രിന്‍സിപല്‍ ശ്രീ അബ്ദുല്‍ കരീം , മേലാറ്റൂര്‍ എ ഇ ഓ ശ്രീ മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു .പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നന്ദി ശ്രീ മുഹമ്മദ് അഷ്റഫ് നന്ദി പറഞ്ഞു .
Monday, October 22, 2012
Subscribe to:
Posts (Atom)