Thursday, July 23, 2009

sasthravarsharambham


ത്രിവിക്രമന്‍ സാറിന്റെ " നക്ഷത്രങ്ങളും ഞാറ്റുവേലയും " എന്നവിഷയത്തെക്കുറീച്ചുള്ള ക്ലാസ്സോടെ സ്കൂള്‍ ശാസ്ത്ര വര്‍്ഷത്തിനു ആരംഭം കുറിച്ചു.

Wednesday, July 22, 2009

മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍്ഷിപ്പിനു അര്ഹരായവര് അധ്യാപകരോടൊപ്പം

Monday, July 20, 2009

സീഡ്‌ program


സീഡ്‌ പ്രോഗ്രാമിന്‍െറ ഉദ്ഘാടനം നടന്നു. പി. ടി .എ പ്രസിഡണ്ട്‌ കെ. അബ്ദുള്‍് ഹമീദ്‌ സ്കൂള്‍ ഔഷധ തോട്ടത്തില്‍
കൂവളം നട്ടുകൊണ്‍്ട് പരിപാടിക്ക് തുടക്കമിട്ടു. തുടര്‍്ന്ന് വിദ്യാര്‍്ത്ഥികള്‍് വൃക്ഷത്തൈകള്‍ നട്ടു.

Tuesday, July 14, 2009

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു .
ശ്രീ.ഉസ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം. സൈദലവി മാസ്റ്റര്‍ സ്വാഗതവും ,വിദ്യാരംഗം കണ്‍വീനര്‍
കുമാരി അമീറാബീവി നന്ദിയും പറഞ്ഞു . കഴിഞ്ഞ വര്‍്ഷങ്ങളിലെ ഹൃസ്വചിത്രങ്ങളായ തണല്‍, മനസ്സിലൊരു മങ്കോസ്റ്റിന്‍് എന്നിവയെക്കുറിച്ചുള്ള അവലോകനവും ഭാവി പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയും
നടന്നു .

Saturday, July 11, 2009

എന്‍റെ വിദ്യാലയം


വെട്ടത്തൂര്‍് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മേലാറ്റൂര്‍ സബ് ജില്ലയില്‍ ഉള്‍പ്പെട്ട ഒരു സ്കൂള്‍ ആണ്.