Wednesday, December 15, 2010



  • സ്കൂളിലെ വിവിധ ക്ലബ്ബൂകളുടെ കൂട്ടായ്മയിൽ വെട്ടത്തൂരിന്റേ ചരിത്രവും സംസ്കാരവും ഗവേഷണവിധേയമാക്കി. പ്രവർത്തനം ഒരു വർഷത്തിലധികം നീണ്ടു. ശില്പശാലകൾ, ഫീൽഡ്ട്രിപ്പുകൽ,അഭിമുഖങ്ങൾ, റെഫറെൻസ് ,തുടങ്ങിയ പ്രവത്തനങ്ങൾ ആവേശകരമായിരുന്നു. വെട്ടത്തൂർ ഐതിഹ്യങ്ങളും യാഥാർത്ഥ്യങ്ങളും എന്ന ഡോക്യൂമ്മെഅന്ററിയുടെ പിറവി അങ്ങനെയായിരുന്നു .

എന്റേ ഗ്രാ‍മം - വെട്ടത്തൂ