Wednesday, August 17, 2011

അതിഥി..

കുട്ടികളുടെ പരിപാടികൾ താല്പര്യത്തോടെ വീക്ഷിക്കുന്ന അതിഥി ....

സ്വാതന്ത്ര്യത്തിൻ...സവിതാവെ,,,,


പോരാ പോരാ പൊരാ നാ ളിൽനാളിൽ...ദൂര ദൂര മുയരട്ടെ...


65ആം സ്വാതന്ത്ര്യദിനം..

ഹെഡ്മിസ്ട്രസ്സും പ്രിൻസിപ്പാളൂം സംയുക്തമായി ദേശീയപതാക ഉയർത്തി...

Sunday, July 31, 2011

സ്നേഹം ഒരു പ്രവാഹമാണ്.....പുഴയും........


പിടയുന്ന പുഴയുടെ കഥക്ക് ദൃശ്യാവിഷ്‌കാരമൊരുക്കി വിദ്യാര്‍ഥികള്‍
http://www.madhyamam.com/news/​104527/110731
പെരിന്തല്‍മണ്ണ: അതിജീവനത്തിനായി പിടയുന്ന പുഴയുടെ ആത്മനൊമ്പരത്തിന് വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദൃശ്യാവിഷ്‌കാരമൊരുക്കുന്നു. സ്‌കൂളിലെ ഹരിത ഫിലിം ക്ലബിന്റെ നാലാമത്തെ ഹ്രസ്വചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന 'ചെറുതുള്ളികള്‍'.

Sunday, July 17, 2011

യാത്രയയപ്പ് മ റുപടി പ്രസംഗം .

“എന്റെ ജീവിതം കണക്കു കൂട്ടലുകളില്ലത്തത് . 10 -ൽ അധ്യയനം നിർത്തിയ എന്നെ മാധവന്മാഷ് നിർബന്ധിച്ച് കോളേജിൽ , ചേരാനിടയായി . പിന്നീടങ്ങോട്ടുള്ള എന്റെ ഉയർച്ചയിൽ എന്റെ ആഗ്രഹമോ നി യന്ത്ര ണമോ ഉണ്ടായിരുന്നില്ല . എനിക്ക് ആഗ്രഹങ്ങളില്ല . . ഈ സ്കൂളിൽ ഹെഡ് ആയി വരുക , എന്നതും കാലം തീരുമാനിക്കട്ടെ . വിധിയിലും , ദൈവത്തിലും വിശ്വസിക്കുന്നു . ആ വിശ്വാസത്തിനു മതമില്ല . എന്റെ കൂട്ടുകാരിൽ പകരും ഇന്ന് ജീവിച്ചിരിക്കുന്നില്ല . “ രാജന്മാഷുടെ മറുപടിയിൽ നിറയെ ഫിലോസഫിയായിരുന്നു . പിന്നെ വെട്ടത്തൂർ സ്കുളിന്റെ ചരിത്രവും ...

Tuesday, July 12, 2011

കർമ്മസാക്ഷി.........


എഴുതാൻ ഇല്ല .. വാക്കുകൾ....