Wednesday, December 18, 2013

NISHAPUSPAM


നിശാ പുഷ്പം



തിരക്കഥ    :      ഷിജിന്‍ വി
ഏകോപനം   :  സുരേഷ്കുമാര്‍ വി

            സഹായം     :   രതീഷ്‌ വെളുതതനാത്  ,വിനോദ്

         അവതരണം   :  വെട്ടത്തുര്‍ ഫിലിം ക്ലബ്‌

Thursday, August 29, 2013

Tuesday, October 30, 2012

മേലാറ്റൂര്‍  സബജില്ല  ശാസ്ത്രോല്‍സവം  2012 ,വെട്ടത്തൂര്‍ ഹൈസ്കൂളില്‍ വെച്ച് ഒക്ടോബര്‍ 29,30,31 തിയ്യതികളില്‍ നടന്നു കൊണ്ടിരിക്കുന്നു .29 നു ഉത്ഘാടനം എം ഹംസക്കുട്ടി (വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിട്ന്റ്റ്‌ ) നിര്‍വഹിച്ചു . വാര്‍ഡ് മെമ്പര്‍ ശ്രി  എം സൈതലവി , HM കെ എം .സുഭദ്ര , പ്രിന്‍സിപല്‍ ശ്രീ  അബ്ദുല്‍ കരീം , മേലാറ്റൂര്‍ എ ഇ ഓ ശ്രീ മുഹമ്മദ്‌ ഷാഫി എന്നിവര്‍ സംസാരിച്ചു .പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍  നന്ദി ശ്രീ മുഹമ്മദ്‌ അഷ്‌റഫ്‌ നന്ദി പറഞ്ഞു . 

Monday, October 22, 2012

Friday, September 21, 2012

Thursday, September 20, 2012






Oru punarjjaniyude  nalla padaththiloode !!