Saturday, January 29, 2011

pta vice M gopalan and Hm K M subhadra address the pupil.....


റിപ്പബ്ലിക് ദിനത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ



ഡൊക്ട്രർമാർ പരിശോധിക്കുന്നു...
കേരളത്തിൽ ഒരു ചെറിയ ശതമാനം കട്ടികൾക് മാത്രമാണു ആരോഗ്യക്ഷമതയുള്ളത് . റിപ്പബ്ലിക് ദിനത്തിൽ ഒരു മെഡിക്കൽ കാമ്പ് നടത്തിയതും ഇന്നത്തെ തെറ്റായ ആരോഗ്യസങ്കലാങ്ങളെ ഒരുമിച്ചിരുന്ന് ചിന്തിക്കുന്നതിനു കുട്ടികളെയും രക്ഷിതാക്കളെയും വളരെ സഹായിച്ചു . മാത്രമല്ല , അലോപ്പതി, ആയുർവേദം ,അക്യു പങ്ചർ , നാചുറോപതി ,ഹൊമിയോപതി ,തുടങ്ങിയ വ്യത്യസ്തമായ ചികിത്സാ‍രീതികളെക്കുറിച്ച് അറിയുന്നതിനും അതാതു തെരഞ്ഞെടുക്കുന്നതിനും ... സാധിച്ചു . ഡോ: തായു മാനവൻ (കൊവൈ) ഡോ; പ്രവീൺകുമാർ .ഡോ.ഷാ ജിചക്കൊ ,ഡൊ: കമാൽ പാഷ .എന്നിവരുടെ ക്ളാസ്സിനുശേഷം രോഗ പരിശോധന നടത്തി.

Wednesday, January 26, 2011

പൊങ്ങുക പൊങ്ങുകപൊൻ കൊടിയേ......(62 -ആം റിപ്പബ്ലിക് ദിനം)
റിപ്പബ്ലിക് ദിനത്തിൽ ,പ്രാദേശിക ചരിത്രരചനയിൽ ജില്ലയിൽ ത്ത്ന്നെ മികവു തെളിയിച്ച ഷഫ്നനസ്രിൻ എന്ന കുട്ടിയ്ക് ജില്ലാ പഞ്ചായത്ത് മെംബർ ശ്രീമതി ജിഷ റ്റീച്ചർ കാഷ് പ്രൈസ് നൽകുന്നു .