ത്രിവിക്രമന്‍ സാറിന്റെ " നക്ഷത്രങ്ങളും ഞാറ്റുവേലയും " എന്നവിഷയത്തെക്കുറീച്ചുള്ള ക്ലാസ്സോടെ സ്കൂള്‍ ശാസ്ത്ര വര്‍്ഷത്തിനു ആരംഭം കുറിച്ചു.
Thursday, July 23, 2009
sasthravarsharambham
ത്രിവിക്രമന്‍ സാറിന്റെ " നക്ഷത്രങ്ങളും ഞാറ്റുവേലയും " എന്നവിഷയത്തെക്കുറീച്ചുള്ള ക്ലാസ്സോടെ സ്കൂള്‍ ശാസ്ത്ര വര്‍്ഷത്തിനു ആരംഭം കുറിച്ചു.
Monday, July 20, 2009
സീഡ് program
Tuesday, July 14, 2009
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു .
ശ്രീ.ഉസ്മാന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം. സൈദലവി മാസ്റ്റര്‍ സ്വാഗതവും ,വിദ്യാരംഗം കണ്‍വീനര്‍
കുമാരി അമീറാബീവി നന്ദിയും പറഞ്ഞു . കഴിഞ്ഞ വര്്ഷങ്ങളിലെ ഹൃസ്വചിത്രങ്ങളായ തണല്‍, മനസ്സിലൊരു മങ്കോസ്റ്റിന്് എന്നിവയെക്കുറിച്ചുള്ള അവലോകനവും ഭാവി പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയും
നടന്നു .

Saturday, July 11, 2009
Subscribe to:
Posts (Atom)