Monday, July 20, 2009

സീഡ്‌ program


സീഡ്‌ പ്രോഗ്രാമിന്‍െറ ഉദ്ഘാടനം നടന്നു. പി. ടി .എ പ്രസിഡണ്ട്‌ കെ. അബ്ദുള്‍് ഹമീദ്‌ സ്കൂള്‍ ഔഷധ തോട്ടത്തില്‍
കൂവളം നട്ടുകൊണ്‍്ട് പരിപാടിക്ക് തുടക്കമിട്ടു. തുടര്‍്ന്ന് വിദ്യാര്‍്ത്ഥികള്‍് വൃക്ഷത്തൈകള്‍ നട്ടു.

1 comment:

  1. പച്ച വിരിയട്ടെ, മണ്ണിലും മനസ്സിലും...

    ReplyDelete