


ഡൊക്ട്രർമാർ പരിശോധിക്കുന്നു...
കേരളത്തിൽ ഒരു ചെറിയ ശതമാനം കട്ടികൾക് മാത്രമാണു ആരോഗ്യക്ഷമതയുള്ളത് . റിപ്പബ്ലിക് ദിനത്തിൽ ഒരു മെഡിക്കൽ കാമ്പ് നടത്തിയതും ഇന്നത്തെ തെറ്റായ ആരോഗ്യസങ്കലാങ്ങളെ ഒരുമിച്ചിരുന്ന് ചിന്തിക്കുന്നതിനു കുട്ടികളെയും രക്ഷിതാക്കളെയും വളരെ സഹായിച്ചു . മാത്രമല്ല , അലോപ്പതി, ആയുർവേദം ,അക്യു പങ്ചർ , നാചുറോപതി ,ഹൊമിയോപതി ,തുടങ്ങിയ വ്യത്യസ്തമായ ചികിത്സാരീതികളെക്കുറിച്ച് അറിയുന്നതിനും അതാതു തെരഞ്ഞെടുക്കുന്നതിനും ... സാധിച്ചു . ഡോ: തായു മാനവൻ (കൊവൈ) ഡോ; പ്രവീൺകുമാർ .ഡോ.ഷാ ജിചക്കൊ ,ഡൊ: കമാൽ പാഷ .എന്നിവരുടെ ക്ളാസ്സിനുശേഷം രോഗ പരിശോധന നടത്തി.