
നാടകം തിരക്കഥ് ശില്പശാല ഇക്കഴിഞ്ഞ 8/01/2010 ശനിയാഴ്ച നാടകം സിനിമ രംഗങ്ങളിലെ സജീവ സാന്നിധ്യമായ വാസുമാസ്റ്റർ കാറൽമണ്ണ നിർവ്വഹിച്ചൂ.പ്രിൻസിപ്പാൾ കെ അബ്ദുൾകരീം,പ്രധാനാധ്യപിക കെ എം.സുഭദ്ര,എസ്സ്.ഐ.റ്റി.സി.കെ.എം.അഷ്രഫ്,ശ്രീകാന്ത്,സുമയ്യറ്റീച്ചർ,ശശിമാസ്റ്റർ,തുടങ്ങിയവരുടെ സജീവസാന്നിധ്യമുണ്ടായിരുന്നു .
No comments:
Post a Comment