Monday, August 29, 2011

മനുഷ്യപുത്രനു തല ചായ്ക്കാൻ മണ്ണിലിടമില്ലാ.........


4 comments:

  1. മണ്ണിലിടമില്ല...
    മനസ്സിലിടമില്ല.....

    ReplyDelete
  2. കൂടുതൽ ശരി ....

    ReplyDelete
  3. ഞാന്‍ പഠിച്ച സ്കൂളിനെ കുറിച്ച് അറിയുമ്പോള്‍ അഭിമാനം തോനുന്നു . ഈ ബ്ലോഗിനെ കുറിച്ച് അറിയാന്‍ ഞാന്‍ വൈകി.ഇപ്പോള്‍ തന്നെ തികച്ചും അപ്രതീക്ഷിതമായാണ് എനിക്കിത് കിട്ടിയത് . എന്നെ പോലെ തന്നെ ഇതിനെ കുറിച്ച് അറിയുമ്പോള്‍ സന്തോഷിക്കുകയും പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യവും ഉള്ള ഒരുപാട് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഈ ഇന്റര്‍നെറ്റ്‌ ലോകത്ത് ഉണ്ടാകും .അതുകൊണ്ട് ഇതിനെ കുറിച്ച് facebook , orkut പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളില്‍ പ്രചരണം നടത്തിയാല്‍ വളരെ നന്നായിരിക്കും,എന്നെ കൊണ്ട് കഴിയുന്നത്‌ പോലെ ഞാന്‍ ചെയ്യുന്നതുമായിരിക്കും . അതിനു വേണ്ടി ഒരു sharing ബട്ടണ്‍ ബ്ലോഗില്‍ തന്നെ കൊടുത്താല്‍ വളരെ ഉപകാരമായിരിക്കും .ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതേക അഭിനന്ദനങ്ങള്‍ ....

    ReplyDelete
  4. സന്തോഷം ! ബാലാ രിഷ്ടതകൾ ഉണ്ട് ....താങ്കളെപ്പോലുള്ളവർ തരുന്ന പ്രോത്സാഹനം ഊർജം പകരട്ടെ!!!സ്കൂലിലെ ചില പ്രൊഗ്രാമുകളിൽ താങ്കളുടെ സഹകരണവും പ്രതീക്ഷിക്കുന്നു..നന്ദി ....

    ReplyDelete