Showing posts with label ഹരിത ... Show all posts
Showing posts with label ഹരിത ... Show all posts

Monday, August 29, 2011

നല്ല പാകം...?


വിളവെടുപ്പ്


കർഷകദിനം - ചിങ്ങം 1


എല്ലാം കടലാസ്സിൽ മതിയോ? ചിങ്ങം ഒന്നിന് കുറെ പ്ലാവിൻ തൈകൾ നട്ടു . എച് . എം തുടക്കമിട്ടു . പിന്നെ വിളവെടുപ്പും നടത്തി . അതെ കൊച്ചു കൊച്ചു സന്തോഷങ്ങൾ.................................................

Saturday, June 25, 2011

സ്മരണ......

ശിവശങ്കരൻ മാഷെ മറന്നിട്ടില്ല ..മറക്കുകയുമില്ല ...രാജൻ മാഷുടെ ഉറ്റതോഴനായിരുന്നു മാഷ് . രാജൻ മാഷുടെ ഭഷയിൽ ത്തന്നെ ഒരു ഓർമ്മക്കുറിപ്പ് പ്രസിദ്ദീകരിക്കണമെന്നുള്ളതിനാൽ ശിവശങ്കരൻ മാഷുടെ ഓർമ്മകൾക്കുമുൻപിൽ സ്നേഹാഞ്ജലി...............