Showing posts with label ഹരിത ഫിലിംവർത്ത ക്ലബ്ബിനു വേണ്ടി Radhakrishnan. Show all posts
Showing posts with label ഹരിത ഫിലിംവർത്ത ക്ലബ്ബിനു വേണ്ടി Radhakrishnan. Show all posts

Sunday, July 10, 2011

വാർത്ത ഡൊക്യൂമെന്റരി ശില്പശാല, 9 നു ശനിയാഴ്ച നടത്തി. സ്കൂളിലെ രണ്ട് അവസ്ഥകൾ വാർത്തയാക്കി അവതരിപ്പിച്ചു . വാർത്ത ചിത്രീകരിച്ച് സ്വയം കണ്ട് വിലയിരുത്താൻ അവസരം നൽകി . വാക്കുകളുടെ ഒഴുക്ക്, ഭാവം, അക്ഷരശുദ്ധി, അനുകരണം എന്നീ ദോഷങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി . തുടർന്ന് കുറെ ചിത്രങ്ങൾ നൽകി വിവരണം എഴുതാൻ അവസരം നൽകി .