Sunday, July 10, 2011

തലമുറകളിലൂടെ ഇതു തുടർന്നു കൊണ്ടിരിക്കുന്നു . സ്കൂളിനെ പച്ച പുതപ്പിക്കുന്ന പ്രവർത്തനങ്ങൾ.............

എഴുത്ത് വരണമെങ്കിൽ കു റെ ഏകാന്തത വേണം......... പ്രഭാഷണത്തിൽ മാത്രമല്ല എഴുത്തിലും മികവ് കാ ണിക്കുന്ന പ്രജിത് 8 ആം ക്ലാസ്സിലാണ് ..

നമ്മുടെ അടിപൊളിയാക്കണം..
വാർത്ത ഡൊക്യൂമെന്റരി ശില്പശാല, 9 നു ശനിയാഴ്ച നടത്തി. സ്കൂളിലെ രണ്ട് അവസ്ഥകൾ വാർത്തയാക്കി അവതരിപ്പിച്ചു . വാർത്ത ചിത്രീകരിച്ച് സ്വയം കണ്ട് വിലയിരുത്താൻ അവസരം നൽകി . വാക്കുകളുടെ ഒഴുക്ക്, ഭാവം, അക്ഷരശുദ്ധി, അനുകരണം എന്നീ ദോഷങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി . തുടർന്ന് കുറെ ചിത്രങ്ങൾ നൽകി വിവരണം എഴുതാൻ അവസരം നൽകി .
പുകയില ലഹരി വിരുദ്ധ ചിത്രപ്രദർശനം...
പുകവലി , ലഹരിയുടെഉപയോഗം, ജീവിതശൈലീരോഗങ്ങൾ , ഇവയെക്കുറിച്ചുള്ള പ്രദശനം , ധരാളം കുട്ടികൾ കണ്ടു .