
ക്ലാസ്സിനകത്തും പുറത്തും , ചിരിക്കാൻ ധാരാളം വകകൾ വീണുകിട്ടാറുണ്ട് . അത്തരം അവസരങ്ങൾ മാഷിനും , കുട്ടികൾക്കും, ഉത്സവമാണ് . സ്റ്റേറ്റ് അവാർഡ് കിട്ടിയതിന്റെ ആഘോഷത്തിലാണ് രാജൻ മാഷും കുട്ടികളും . ഇടയ്ക് മൂപ്പർ എന്തോ വെടി പൊട്ടിച്ചിട്ടുണ്ട് ... തീർച്ച..അടുത്തു നിൽക്കുന്ന മക്കളും മോശക്കാരല്ല .. എന്നാൽ ഒരു ഓഫീസർ പദവിയിലെത്തിയ മാഷിനു ഇതേ പോലെ ഇനി, ചിരിക്കൻ ആവുമൊ? ചിരിവന്നാലും അടക്കി പ്പിടിക്കേണ്ടി വരില്ലേ?....