
ക്ലാസ്സിനകത്തും പുറത്തും , ചിരിക്കാൻ ധാരാളം വകകൾ വീണുകിട്ടാറുണ്ട് . അത്തരം അവസരങ്ങൾ മാഷിനും , കുട്ടികൾക്കും, ഉത്സവമാണ് . സ്റ്റേറ്റ് അവാർഡ് കിട്ടിയതിന്റെ ആഘോഷത്തിലാണ് രാജൻ മാഷും കുട്ടികളും . ഇടയ്ക് മൂപ്പർ എന്തോ വെടി പൊട്ടിച്ചിട്ടുണ്ട് ... തീർച്ച..അടുത്തു നിൽക്കുന്ന മക്കളും മോശക്കാരല്ല .. എന്നാൽ ഒരു ഓഫീസർ പദവിയിലെത്തിയ മാഷിനു ഇതേ പോലെ ഇനി, ചിരിക്കൻ ആവുമൊ? ചിരിവന്നാലും അടക്കി പ്പിടിക്കേണ്ടി വരില്ലേ?....
ചിരി ഉയര്‍ന്ന ബുദ്ധി നിലവാരത്തിന്റെ ലക്ഷണമാണെന്ന് തോന്നുന്നു.
ReplyDeleteശരിയാണോ എന്നറിഞ്ഞുകൂടാ.
ജീവിതവിജവിജയത്തിന്റെ താക്കോലായി പലരും നര്‍ബോധത്തെ കണ്ടിട്ടുണ്ട്
നര്‍മബോധമുള്ളവര്‍ എല്ലാവരും എപ്പോഴും പുറമേയ്ക്ക് ചിരിച്ചുകൊള്ളണമെന്നില്ല.
രാജന്‍മാഷ് ഉള്ളിലും പുറത്തും ചിരി നിലനിര്‍ത്താന്‍ കഴിയുന്ന വകുപ്പില്‍പ്പെടുമെന്ന് തോന്നുന്നു.
ഫോട്ടോ ഏതായാലും നന്നായി.
ഇതാണ് യഥാര്‍ഥ രാജന്‍മാഷ്
ഇതാണ് വെട്ടത്തൂര്‍ സ്കൂള്‍ മുറ്റത്തെ യഥാര്‍ഥ സാഹചര്യം.
വെട്ടത്തൂര്‍ സ്കൂള്‍ കാലം മുഴുവന്‍ ഓര്‍മയിലെത്തി.
നന്ദി... ഫോട്ടോ ഇട്ടതിനും വെട്ടത്തൂള്‍ സ്കൂളിനും ഓര്‍മകള്‍ക്കും.......
Wonderful. Let god bless him to keep smile always.
ReplyDeleteനര്‍മം ഉയര്‍ച്ചയുടെ പാതയാണ് മാഷെ. കൈവിടാതെ സൂക്ഷിക്കാന്‍ കഴിയട്ടെ.
ReplyDelete