മലപ്പുറം ജില്ലാലൈബ്രറിcouncil നടത്തിയ വായനാമത്സരത്തിൽ 8thകാരനായ സലീലിനെ സംസ്ഥാനതലവായന മത്സരത്തിലേക്ക് തെരഞ്ഞെടുത്തു .19തിയ്യതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഈസംരംഭത്തിലേക്ക് പോകുവാൻ ഈ കൊച്ചുമിടുക്കനു ഭാഗ്യം കൈവന്നൈരിക്കുന്നു . സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യപിക ശ്രീമതി . കെ എം സുഭദ്ര.സലീലിനെ അനുമോദിച്ചു .