Monday, June 13, 2011

വെട്ടത്തൂർ സ്കൂളിന്റെ അഭിമാനമായി സലീൽ, അനന്തപുരിയിലേക്ക്

മലപ്പുറം ജില്ലാലൈബ്രറിcouncil നടത്തിയ വായനാമത്സരത്തിൽ 8thകാരനായ സലീലിനെ സംസ്ഥാനതലവായന മത്സരത്തിലേക്ക് തെരഞ്ഞെടുത്തു .19തിയ്യതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഈസംരംഭത്തിലേക്ക് പോകുവാൻ ഈ കൊച്ചുമിടുക്കനു ഭാഗ്യം കൈവന്നൈരിക്കുന്നു . സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യപിക ശ്രീമതി . കെ എം സുഭദ്ര.സലീലിനെ അനുമോദിച്ചു .

2 comments:

  1. Congratulations Salil. Best Wishes 4 the next trial.

    ReplyDelete
  2. സലീലിന് വിജയാശംസകള്‍ !

    വെട്ടത്തൂര്‍ സ്കൂളിന്റെ വരാന്തയില്‍ സലീലിനെപ്പോലെ ഇനിയും ഒരുപാട് 'അഭിമാനങ്ങള്‍' ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.

    ReplyDelete