
വെട്ടത്തുർ എച്ച് .എസ്സിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയും രണ്ട് പതിറ്റാണ്ടിലധികം ഇവിടുത്തെ അധ്യാപകനുമായ രാജൻ മാഷിന് AEO ആയി ഉദ്യോഗക്കയറ്റം കിട്ടിയത് ജുൺ 16 നാണ് . സന്തോഷം തോന്നിയെങ്കിലും , കൂട്ടുകാരും കുട്ടികളും ഏറെ ദുഖിതരാണ് . ഞങ്ങൾക് നഷ്ടമകുന്നത് കുട്ടികൾക് ആവേശം തരുന്ന ഒരു കലാകാരനെക്കൂടിയാണ് . അദ്ദേഹം പറഞ്ഞു കൂട്ടിയ ഫലിതങ്ങൾ സമാഹരിച്ചാൽ ഒരു പുസ്തകം തന്നെ പ്രസിദ്ദീകരിക്കാം . സ്കൂളിന്റെ രണ്ടു ചെറുസിനിമകളിൽ മാഷ് പ്രധാന വേഷം ചെയ്തു . ഇങ്ങനെ നല്ല ഓർമ്മകൾ പകർന്നു തന്നിട്ടൂള്ള മാഷിനു തല്ല്യം മാഷ് മാത്രം.........................
വൈപ്പിൻ ദ്വീപിലെ ജീവിതം എങ്ങനെയുണ്ട് മാഷേ,,,,,
ReplyDeleteകണക്ക് അധ്യാപകനായി ശോഭിച്ച മലയാളം അധ്യാപകനാണ് രാജന്‍മാഷ്. രാജന്‍മാഷിന് പുതിയ ഉത്തരവാദിത്ത്വത്തിലും ശോഭിക്കാന്‍ കഴിയട്ടെ !
ReplyDeleteതികഞ്ഞ സഹൃദയനും കലാകാരനായ രാജന്‍മാഷിനോട് തന്റെ കലാബോധവും നര്‍മവും കെടാതെ സൂക്ഷിക്കാന്‍ പറയണം
എനിക്കും ഒരു ശങ്ക....ചിരിക്കാൻ സ്വാതന്ത്ര്യം....എഴുതിക്കഴിഞ്ഞാണു ഈ കമെന്റ് കണ്ടത്
ReplyDelete